മയക്കുമരുന്ന് വിതരണക്കാരനെ സിനിമാ സ്റ്റൈലില്‍ കീഴടക്കി ഖത്തര്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ്

  • 2 months ago
ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മയക്കുമരുന്ന് വേട്ടയുടെ ദൃശ്യങ്ങളാണിത്. വിതരണക്കാരനെ കൃത്യമായി നിരീക്ഷിച്ച ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിന്തുടര്‍ന്ന് കീഴടക്കിയത് സിനിമാ സ്റ്റൈലില്‍

Category

📺
TV

Recommended