അറബി ഹെൽപ്പ് ലൈൻ: ഇന്ത്യയിലെത്തുന്ന ഒമാനികൾക്കും ഗുണകരമാകും

  • 15 days ago


ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് അറബി ഹെൽപ്പ് ലൈൻ നടപ്പാക്കിയത് ഒമാനി ഇന്ത്യൻ സന്ദർശകർക്കും ഗുണകരമാകും. 2023ൽ 50,000 ഒമാനികൾ ഇന്ത്യ സന്ദർശിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ ഒമാൻ സ്വദേശികൾക്ക് ഇ-വിസ സൗകര്യം നിലവിലുണ്ട്

Recommended