• 2 months ago
2018 ലെ മഹാപ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനർ നിർമാണം വൈകുന്നു. മൂന്നാറിൽ തോട്ടം മേഖലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണി പോലും നടക്കുന്നില്ല. റോഡുകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് പ്രധാന കാരണം

Category

📺
TV

Recommended