• 2 months ago
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്ന മഴ ഇന്ന് മുതൽ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ലക്ഷദ്വീപിനും ഗുജറാത്തിനും മുകളിലായി ചക്രവാത ചുഴികൾ രൂപപ്പെട്ടിട്ടുണ്ട് ഇവയുടെ സ്വാധീനഫലമായി ഇടത്തരം മഴക്ക് സാധ്യതയുണ്ടെങ്കിലും ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല

Category

📺
TV

Recommended