ആദിവാസി ഊരുകളിൽ എത്തിച്ച ഭക്ഷ്യസാധനങ്ങൾ ഉപയോഗിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; പ്രതിഷേധം

  • last month
ഇടുക്കിയിലെ വിവിധ ആദിവാസി ഊരുകളിൽ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളിലാണ് മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തിയത്. ഇവ ഉപയോഗിച്ചവർക്ക് ദേഹാസ്വാസ്ഥ്യവും ഉണ്ടായിരുന്നു

Category

📺
TV

Recommended