റിയാദ് പെട്രോൾ പമ്പുകൾ എല്ലാ വാഹനങ്ങൾക്കും കയറാൻ പാകത്തിൽ വലുതാവണമെന്ന് റോഡ് സുരക്ഷാവകുപ്പ്

  • last month
റിയാദിലെ പെട്രോൾ പമ്പുകളിലേക്കുള്ള പ്രവേശന കവാടം എല്ലാ വാഹനങ്ങൾക്കും കയറാനാകും വിധം വലുതായിരിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി

Category

📺
TV

Recommended