'പ്രേമലു സിനിമയിൽ ചെറിയ പയ്യനല്ലേ, എത്ര പവറുണ്ടവന്, കോടികളല്ലേ ഉണ്ടാക്കിയത്'

  • last month
'പ്രേമലു സിനിമയിൽ ചെറിയ പയ്യനല്ലേ, എത്ര പവറുണ്ടവന്, കോടികളല്ലേ ഉണ്ടാക്കിയത്... പവർ ഗ്രൂപ്പ് പറയുന്ന ആൾക്ക് മെയിൻ റോളു കൊടുത്ത് പടം പൊളിഞ്ഞാൽ എന്ത് ചെയ്യും?' സിനിമയിൽ പവർ ഗ്രൂപ്പൊന്നും നിലനിൽക്കില്ലെന്ന് മുകേഷ് | Mukesh | Hema Committee Report | 

Category

📺
TV

Recommended