നിയാസിന് ഇത് ആശ്വാസ നിമിഷം; ജീപ്പ് നഷ്ടപ്പെട്ട നിയാസിന് യൂത്ത് കോൺ​ഗ്രസ് ജീപ്പ് കെെമാറി

  • last month
മുണ്ടക്കൈ ദുരന്തത്തിൽ ജീപ്പ് നഷ്ടപ്പെട്ട നിയാസിന് യൂത്ത് കോൺഗ്രസ് നൽകുന്ന ജീപ്പ് കൈമാറി. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ് കൈമാറിയത് 

Category

📺
TV

Recommended