പലക മാറ്റിയപ്പോൾ കണ്ടത് നാലുവയസ് പ്രായമുള്ള കുഞ്ഞുജീവൻ..

  • last month
പലകയിൽ ചവിട്ടി തെന്നിയപ്പോൾ കണ്ടത് നാലുവയസ് മാത്രം പ്രായമുള്ള കുഞ്ഞുജീവൻ... കഴുത്തറ്റം ചെളിയിൽ പുതഞ്ഞ അരുണിന് നേരെ നീണ്ട രക്ഷാകരങ്ങൾ; അവസാന ജീവനും തിരഞ്ഞ് ഇനിയും ദുരന്തഭൂമി വിടാത്ത ഈ മനുഷ്യർ.. 

Category

📺
TV

Recommended