മുണ്ടക്കൈയിൽ സഹായം ലഭിക്കാത്തവർ വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറണം; 24 മണിക്കൂറിൽ നടപടി

  • last month
അർഹതപ്പെട്ടവർക്ക് സഹായം വേഗത്തിലെത്തിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ മീഡിയവണിനോട് പറഞ്ഞു....സഹായം ലഭിക്കാത്തവർ വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറണം
വിവരങ്ങൾ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ അടിയന്തര ഇടപെടൽ നടത്തും

Category

📺
TV

Recommended