സൗദിയിലുള്ളത് 20 ലക്ഷം ഒട്ടകങ്ങൾ; അറബ് ലോകത്ത് ഒട്ടകങ്ങളുടെ എണ്ണത്തിൽ സൗദി ഒന്നാമത്

  • last month
ലോകത്ത് ഒട്ടകങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് ആഫ്രിക്കൻ രാജ്യമായ ഛാഡ് തുടരുന്നു. ഒരുകോടി ഒട്ടകങ്ങളാണ് ഈ രാജ്യത്തുള്ളത്. ഇരുപത് ലക്ഷം ഒട്ടകങ്ങളുള്ള സൗദി അറേബ്യയാണ് അറബ് ലോകത്ത് ഒന്നാമത്

Category

📺
TV

Recommended