കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

  • 5 minutes ago
കോഴിക്കോട് അത്തോളിയിൽ ബസ്സുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്കേറ്റു. കോളിയോട്ട്താഴത്താണ് അപകടം. 50ഓളം പേർക്ക് പരിക്കേറ്റു

Category

📺
TV

Recommended