• yesterday
Heavy rain alert has been issued in Kerala | സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഡിസംബർ 11-ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക - തമിഴ് നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

#Keralarain #Rain

Also Read

കേരളത്തിൽ തുലാവർഷം ശക്തിപ്രാപിക്കും; ന്യൂനമർദ്ദം രൂപപ്പെട്ടു, നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് :: https://malayalam.oneindia.com/news/kerala/kerala-rain-updates-low-pressure-formed-yellow-alert-in-five-districts-tomorrow-488387.html

കേരളത്തിൽ അതിശക്ത മഴ വരുന്നു; അടുത്ത അഞ്ച് ദിവസം ഇതേ അവസ്ഥ, ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് :: https://malayalam.oneindia.com/news/kerala/kerala-weather-forecast-chance-of-heavy-rain-orange-alert-in-4-districts-and-yellow-alert-in-3-distr-487675.html

മഴ ഇന്നും കനക്കും; തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്..ഇടിമിന്നലിനും സാധ്യത :: https://malayalam.oneindia.com/news/kerala/rain-updates-kerala-heavy-rain-to-hit-7-districts-in-kerala-yellow-alert-amnnounced-487623.html



~PR.322~ED.190~HT.24~

Category

🗞
News

Recommended