• last year
'ഇത് ലാവ്ലിന്‍ കേസിനെക്കാള്‍ വലിയ കൊള്ളയാണ്, പദ്ധതിയുടെ ലക്ഷ്യം അഴിമതി മാത്രമാണ്, മുഖ്യമന്ത്രിയുടെ സ്ഥാപിത താത്പര്യമാണ് എല്ലാത്തിനും പുറകിൽ'; മണിയാർ ജലവൈദ്യുത പദ്ധതിയിൽ സർക്കാർ ഇടപെടൽ അഴിമതി മുന്നിൽ കണ്ടാണെന്ന് എ. എ. ഷുക്കൂർ

Category

📺
TV

Recommended