• yesterday
2027 ഏഷ്യൻ കപ്പ് വഴി 2030 എക്സ്പോ കടന്ന് 2034 വേൾഡ് കപ്പ് വരെ നീളുന്ന പത്ത് വർഷം. അത് സൗദിയിലുള്ളവർക്ക് നൽകാൻ പോകുന്ന അവസരങ്ങൾ തിരിച്ചറിയാൽ ഒരു ബിസിനസുകാരന് അത്ര ദീർഘ വീക്ഷണമൊന്നും വേണ്ടതില്ല. പക്ഷേ വരുന്ന കോർപറേറ്റിനും സാധാരണക്കാരനും ഒരുപോലെ സേവനം നൽകാൻ അറേബ്യൻ ആക്സസ് കൂട്ടായുണ്ട്. കാണാം സിഇഒ ജോഹർ മാളിയേക്കലിന്റെ ജീവിതം

Category

📺
TV

Recommended