• 2 days ago
Case registered against Allu Arjun fans for not following rules | അല്ലു അർജുൻ്റെ ആരാധകർക്കെതിരെ കേസ് എടുത്ത് തെലങ്കാനയിലെ സെെബർ പോലീസ്. അല്ലു അർജുൻ അറസ്റ്റിലായതിന് പിന്നാലെ
മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് ആരാധകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.

#AlluArjun #AlluArjunArrest #Pushpa2

Also Read

പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടം; 9 വയസുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു :: https://malayalam.oneindia.com/news/india/allu-arjun-movie-pushpa-2-premiere-9-year-old-boy-confirmed-brain-dead-details-inside-493819.html?ref=DMDesc

പരിക്കേറ്റ് കിടക്കുന്ന കുഞ്ഞിനെ എന്തുകൊണ്ട് കണ്ടില്ല?; വിശദീകരണവുമായി അല്ലു അർജുൻ :: https://malayalam.oneindia.com/news/india/allu-arjun-explains-why-he-didnt-visit-revathys-son-in-hospital-this-is-what-he-said-493517.html?ref=DMDesc

7697ാം നമ്പർ തടവുകാരൻ, ഉറങ്ങിയത് തറയിൽ, ഒന്നും കഴിച്ചില്ല; ഒരു രാത്രി അല്ലു ജയിലിൽ കഴിഞ്ഞത് ഇങ്ങനെ.. :: https://malayalam.oneindia.com/news/india/allu-arjuns-first-response-after-release-from-jail-how-he-spent-one-night-goes-viral-493297.html?ref=DMDesc



~PR.322~ED.22~HT.24~

Category

🗞
News

Recommended