• last year
കൊല്ലം തേവലക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേല്പിച്ചു. തേവലക്കര സ്വദേശി കൃഷ്ണകുമാരിക്കാണ് വെട്ടേറ്റത്. മകൻ മനു മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു 

Category

📺
TV

Recommended