• 4 days ago
BJP Leader Khushboo Sundar got arrested in Tamil Nadu |
ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ് .പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്.
പ്രതിഷേധക്കാർ എത്താതിരിക്കാൻ പൊലീസ് നിരോധനാജ്ഞ അടക്കം പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഇത് ലംഘിച്ച് ഖുഷ്ബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കാലിലുള്ള ചിലമ്പ് അണിഞ്ഞായിരുന്നു യുവ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം

#KhushbooSundar #BJP #DMK #Tamilnadu

Also Read

യു പ്രതിഭക്ക് ബിജെപി വാതില്‍ തുറക്കുന്നു? ഗോപാലകൃഷ്ണന് പിന്നാലെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബിപിന്‍ സി ബാബുവും :: https://malayalam.oneindia.com/news/kerala/bjp-leader-bipin-c-babu-invites-cpm-mla-u-pratibha-to-join-bjp-495589.html?ref=DMDesc

പിണറായി മറ്റ് മതങ്ങളെ ഇതുപോലെ അവഹേളിക്കുമോ?: സാനതന ധർമ്മ പരാമർശത്തിനെതിരെ ബിജെപി ദേശീയ നേതൃത്വവും :: https://malayalam.oneindia.com/news/kerala/will-pinarayi-insult-other-religions-bjp-opposes-sanatana-dharma-remark-495577.html?ref=DMDesc

'മിനി പാകിസ്താൻ 'പ്രസ്താവന പ്രകോപനപരം, വെളിവാക്കുന്നത് സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനം' :: https://malayalam.oneindia.com/news/kerala/mini-pakistan-statement-provocative-reveals-ghaparivars-basic-approach-to-kerala-pinarayi-vijayan-495525.html?ref=DMDesc



~HT.24~PR.322~ED.23~

Category

🗞
News

Recommended