• 1 hour ago
നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയുടെ മരണത്തിൽ പൊലീസ് കേസെടുത്തു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന പ്രദേശവാസികളുടെ പരാതിയിലാണ് കേസ്. കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ തീരുമാനം

Category

📺
TV

Recommended