• 4 days ago
കുവൈത്തില്‍ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിപ്പറന്ന് യാത്രക്കാരെ വട്ടംകറക്കുന്നത് തുടരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 393 വിമാനം വൈകിയത് മണിക്കൂറുകളോളം

Category

📺
TV

Recommended