• last week
എറണാകുളം അങ്കമാലി അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ വികാരിയായാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നിയമിതനാകുന്നത്. ഇരുവശത്തിനും സ്വീകാര്യനായ അദ്ദേഹത്തിന്‍റെ നിയമനത്തെ പ്രതീക്ഷയോടെയാണ് ഇരുപക്ഷവും നോക്കി കാണുന്നത്. 

Category

📺
TV

Recommended