• 16 hours ago
പതിവുകളൊന്നും തെറ്റിയില്ല...തീരത്ത് മുട്ടിയിടാൻ ഇത്തവണയും കടലാമകൾ എത്തി. ചാവക്കാട് തിരുവത്ര കടപ്പുറത്ത് മുട്ടകൾ സംരക്ഷിക്കാൻ കടലാമ സംരക്ഷണ സമിതി പ്രവർത്തകരും സജ്ജരാണ്

Category

📺
TV

Recommended