• 4 hours ago
വയനാട്ടിൽ ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയിൽ DCC ഓഫീസിൽ പൊലീസ് പരിശോധന നടത്തി, ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. കേസിൽ KPCC പ്രസിഡന്റ് കെ സുധാകരന്റെ മൊഴി രേഖപ്പെടുത്തും.

Category

📺
TV

Recommended