• yesterday
കൊലപാതകത്തിന് ശേഷം ആതിരയുടെ സ്കൂട്ടറുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. ഇയാൾ പെരുമാതുറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട് പൊലീസ് കണ്ടെത്തി

Category

📺
TV

Recommended