മികച്ച അന്വേഷണത്മക റിപ്പോർട്ടക്കുള്ള പുരസ്കാരത്തിന് സീനിയർ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുഹമ്മദ് ഷംസീർ അർഹനായി. കഥേതര വിഭാഗത്തിലെ മികച്ച ഡോക്യുമെന്ററിയായി മീഡിയവണിന്റെ കുടകിലെ കുഴിമാടങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. സി.എം ഷെരീഫാണ് സംവിധാനം നിർവഹിച്ചത്
Category
📺
TV