• 5 hours ago
പത്തനംതിട്ട തിരുവല്ലയിൽ നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടി. ആലപ്പുഴ തലവടി സ്വദേശി മാത്തുകുട്ടി മത്തായിയാണ് അറസ്റ്റിലായത്

Category

📺
TV

Recommended