• 16 hours ago
ധൃതിപെട്ടുള്ള സ്വകാര്യ സർവകലാശാലയുടെ വരവിനെ ആശങ്കയോടെ കാണുന്നുവെന്ന് KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, എന്തെങ്കിലും ഡീലിന്റെ ഭാഗമായാണോ തീരുമാനം എന്ന് സംശയിക്കുന്നുവെന്നും സേവിയർ പറഞ്ഞു

Category

📺
TV

Recommended