• 10 hours ago
Comparing Gold Price rates from 10 Years back | സ്വര്‍ണത്തെ പലരും സുരക്ഷിതമായ നിക്ഷേപമായാണ് കണക്കാക്കുന്നത്. മുന്‍കാലങ്ങളില്‍ സ്വര്‍ണം വാങ്ങിയവരെ സംബന്ധിച്ചിടത്തോളം ബംപര്‍ ലോട്ടറിയടിച്ചതിന് സമാനമായ സാഹചര്യമാണ് വിലയിലെ വര്‍ധനവ് വഴി ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. പത്ത് വര്‍ഷം മുന്‍പുള്ള സ്വര്‍ണവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലേറെ രൂപയുടെ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

#goldrate #keralagoldrate

Also Read

സ്വര്‍ണ വിപണിയില്‍ ട്വിസ്റ്റ്; രണ്ട് മണിക്കൂറിന് ശേഷം വില താഴോട്ട്, പുതിയ പവന്‍, ഗ്രാം വില ഇങ്ങനെ :: https://malayalam.oneindia.com/news/kerala/twist-in-gold-market-gold-rate-today-in-kerala-down-after-two-hours-due-to-rupee-value-strengthening-502835.html?ref=DMDesc

സ്വർണ വില ഉയർന്നോട്ടെ, അടവ് മാറ്റി യുഎഇയിലെ സ്വർണപ്രേമികൾ, ജ്വല്ലറി ഉടമകൾ പറയുന്നു :: https://malayalam.oneindia.com/gulf/gold-rate-dubai-here-is-what-gold-lovers-prefer-on-valentines-day-to-get-benefit-jewelers-explain-502833.html?ref=DMDesc

സ്വര്‍ണം വീണ്ടും ഞെട്ടിച്ചു; വര്‍ധിച്ചത് 640 രൂപ, റെക്കോര്‍ഡ് കുതിപ്പ്, ഇന്നത്തെ പവന്‍ വില അറിയാം :: https://malayalam.oneindia.com/news/kerala/kerala-gold-rate-soars-to-new-record-check-latest-prices-pavan-rs-64480-more-details-inside-502819.html?ref=DMDesc



~PR.322~ED.22~HT.24~

Category

🗞
News

Recommended