• 16 hours ago
മരണം എപ്പോഴും വലിയ ദുഖമുണ്ടാക്കുമെങ്കിലും ആ സന്ദർഭത്തിലും നന്മയുടെ, ആശ്വാസത്തിന്റെ ചില മുഖങ്ങൾ നമ്മൾ കാണാറുണ്ട്. കോഴിക്കോട് സ്നേഹതീരം വൃദ്ധ സദനത്തിലെ അന്തേവാസിയായ സണ്ണി ജോസഫിന്റെ മരണാനാന്തര ചടങ്ങുകളിൽ കണ്ടതും അങ്ങനെ കുറച്ച് മനുഷ്യന്മാരെയാണ്

Category

📺
TV

Recommended