• last month
കയർ ബോർഡ് ജീവനക്കാരി ജോളി മധുവിൻ്റെ ശബ്ദസന്ദേശം പുറത്ത്, കയര്‍ ബോര്‍ഡ് സെക്രട്ടറി ജിതേന്ദ്ര ശുക്ലക്ക് തന്നോട് ദേഷ്യമാണ്, ക്രമക്കേടുളള ഫയലുകള്‍ താന്‍ മടക്കി, അതിനുളള പ്രതികാരമാണ് തന്നോട് കാണിക്കുന്നതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു,

Category

📺
TV

Recommended