• 2 days ago
Shashi Tharoor's article: Shashi Tharoor's Controversial article has become the talk of the town | രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്ന ഒന്നാണ് ശശിതരൂരിന്റെ ലേഖനം. ഇടത് സർക്കാർ വ്യാവസായികപരമായി നേട്ടമുണ്ടാക്കിയെന്നാണ് ലേഖനത്തിൽ തരൂർ പറയുന്നത്.കഴിഞ്ഞ എട്ടുവര്‍ഷത്തിലേറെയായി വ്യവസായകമായി കേരളം ഏറെ വളര്‍ച്ചയില്ലെന്നും വ്യവസായങ്ങള്‍ക്ക് പറ്റിയ സാഹചര്യമല്ല കേരളത്തിലെന്നുമുള്ള യു ഡി എഫിന്റെ നിലപാടിന് വിരുദ്ധമായാണ് ശശി തരൂര്‍ തന്റെ ലേഖനത്തില്‍ കേരളത്തിന്റെ വ്യവയാസ വളര്‍ച്ചയെകുറിച്ച് പുകഴ്ത്തിയത്. ഇതോടെ ശശിതരൂർ സിപിഎമ്മിലേക്ക് പോകുമോ? എന്ന ചർച്ചകളും സജീവമാണ്. അതിന് കാരണങ്ങളുമുണ്ട്.

#shashitharoor #udf #cpm #shashitharoorarticle

~HT.24~ED.190~PR.322~CA.356~

Category

🗞
News

Recommended