• 2 days ago
ഏഴു വയസ്സുള്ള കുഞ്ഞിന് ചികിത്സിക്കാൻ പണമില്ലാതെ ദുരിതമനുഭവിക്കുകയാണ് ഒരമ്മ, കോഴിക്കോട് മുക്കം തൂങ്ങുംപുറം സ്വദേശി സോണിയയാണ് ചികിത്സക്ക് പണമില്ലാതെ പ്രയാസം അനുഭവിക്കുന്നത്

Category

📺
TV

Recommended