• 19 hours ago
Kuwait Transit Visa Latest News | വിദേശികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് ജിസിസി രാജ്യങ്ങള്‍. യുഎഇയും സൗദി അറേബ്യയുമെല്ലാം പുതിയ വിസകള്‍ അനുവദിച്ച് വിദേശികളെ ആകര്‍ഷിക്കുന്നുണ്ട്. സമാനമായ നീക്കം നടത്താന്‍ ഒരുങ്ങുകയാണ് കുവൈത്ത്. പുതിയ ട്രാന്‍സിറ്റ് വിസ ഉടന്‍ നടപ്പാക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. #kuwait #transitvisa

Also Read

കുവൈത്ത് പുതിയ വിസ പുറത്തിറക്കും; ദിവസങ്ങള്‍ മാത്രം തങ്ങാന്‍ അനുമതി, ലക്ഷ്യം വന്‍ മുന്നേറ്റം :: https://malayalam.oneindia.com/gulf/kuwait-will-issue-new-transit-visa-oman-allowed-dual-citizenship-to-russian-woman-all-details-here-508067.html?ref=DMDesc

ഈ പ്രവൃത്തി ചെയ്താല്‍ കുവൈത്ത് നാടുകടത്തും; സ്‌പോണ്‍സര്‍ക്ക് പിഴയും, 8 സ്ത്രീകള്‍ പെട്ടു :: https://malayalam.oneindia.com/gulf/kuwait-takes-strict-action-against-beggars-and-their-sponsors-11-people-deported-507811.html?ref=DMDesc

കുവൈത്ത് വിവാഹ പ്രായം 18 ആക്കി ഉയര്‍ത്താന്‍ കാരണം ഇതാണ്; നിയമ ഭേദഗതി വരുത്തി സര്‍ക്കാര്‍ :: https://malayalam.oneindia.com/gulf/kuwait-marriage-age-raises-to-18-here-is-the-reasons-for-the-crucial-law-amendment-503945.html?ref=DMDesc



~PR.322~ED.22~HT.24~

Category

🗞
News

Recommended