• yesterday
KC Venugopal Speech in Loksabha | 'കേരളത്തിൽ ഓരോ ദിവസവും കണ്ണുതുറക്കുന്നത് മയക്കുമരുന്നിന്റെയും കുറ്റകൃത്യങ്ങളുടെയും വാർത്തകളിലേക്കാണ്. 2 മാസത്തിൽ മാത്രം 63 കൊലപാതകങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് നടന്നത്; മകൻ അമ്മയെ കൊലപ്പെടുത്തുന്നു, സഹോദരൻ സഹോദരിയെ കൊലപ്പെടുത്തുന്നു; അത്തരത്തിലുള്ള സംഭവങ്ങൾക്കാണ് ദിവസവും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നത്. ; ലോക്സഭയിൽ കെസി വേണുഗോപാൽ

Also Read

മുന്നറിയിപ്പുമായി കോണ്‍ഗ്രസ്: ഒരു 'മാധ്യമ'ത്തിന് വക്കീല്‍ നോട്ടീസ്: മറ്റുള്ളവരും നടപടി നേരിടേണ്ടി വരും :: https://malayalam.oneindia.com/news/kerala/congress-issues-legal-notice-to-the-new-indian-express-over-false-news-reports-507039.html?ref=DMDesc

പാട്ടപ്പിരിവല്ല, സിപിഎമ്മിന്റേത് ഒറ്റുകൊടുക്കൽ; രൂക്ഷവിമർശനവുമായി കെസി വേണുഗോപാൽ :: https://malayalam.oneindia.com/news/kerala/asha-workers-strike-this-is-betryal-kc-venugopal-against-cpm-505645.html?ref=DMDesc

മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആഘോഷിക്കാൻ അർഹതയില്ല' :: https://malayalam.oneindia.com/news/kerala/prime-minister-who-doesnt-look-back-at-manipur-doesnt-deserve-to-celebrate-christmas-494777.html?ref=DMDesc



~HT.24~ED.22~

Category

🗞
News

Recommended