• 16 hours ago
Actor bala posted a new video against youtuber Aju alex പുതിയ വീഡിയോ പങ്കുവെച്ച് നടൻ ബാല, വിമർശനം
എടുത്തതിൽ പോലീസിന് നന്ദിയുണ്ട്. ഇതുപോലെയുള്ള സോഷ്യൽ പോയിസണിനെ നമ്മൾ കട്ട് ചെയ്യണം. ഒരു കുടം പാലിൽ ഒരു തുള്ളി വിഷം ചേർന്നാലും നമ്മൾ മരിച്ച് പോകും. അതിനാൽ ഇത്തരത്തിലുള്ള ആന്റി സോഷ്യൽ എലമെന്റുകളെ നമ്മൾ ഒഴിവാക്കണം. സോഷ്യൽ മീഡിയയിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം, പ്രത്യേകിച്ച് കുടുംബത്തെ കുറിച്ച് സംസാരിക്കുമ്പോൾ. ചില കുറുക്കൻമാർക്ക് എന്ത് സംസാരിക്കണമെന്ന് കറക്ടായിട്ട് അറിയാം, പക്ഷെ ഏതൊരു കള്ളനും എവിടെയെങ്കിലും ഒരു തെറ്റ് ചെയ്യും,അങ്ങനെയല്ലേ പിടിക്കപ്പെടുന്നത്, പിടിക്കപ്പെടട്ടെ', ബാല പറഞ്ഞു

~PR.260~ED.22~

Category

🗞
News

Recommended