MediaOne TV
@mediaonetv
'വയനാട് ദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസം ഒരു വർഷത്തിനകം പൂർത്തിയാക്കും'
yesterday
'കേരളത്തെ ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് എന്റെ സർക്കാരിന്റെ ലക്ഷ്യം'
yesterday
'ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കും'; ഗവർണർ നയപ്രഖ്യാപനം നടത്തുന്നു
yesterday
ഗവർണർ നിയമസഭയിലെത്തി; ഊഷ്മളമായ സ്വീകരണം നൽകി മുഖ്യമന്ത്രിയും, സ്പീക്കറും
yesterday
നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ; ഗവർണർ നിയമസഭയിലേക്ക്
yesterday
CPM കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് കൊൽക്കത്തയിൽ ആരംഭിക്കും; രാഷ്ട്രീയ പ്രമേയരേഖയുടെ കരട് തയ്യാറാക്കും
yesterday
'കോൺഗ്രസ് അവരുടെ വഴി നോക്കട്ടെ, ഞങ്ങളുടെ ശ്രദ്ധ പൂർണമായും വാഗ്ദാനങ്ങൾ പാലിക്കുന്നതിലാണ്'; രാജ്യസഭാംഗം സഞ്ജയ് സിംഗ്
yesterday
പത്തനംതിട്ട പീഡനക്കേസിൽ 57 പ്രതികൾ പിടിയിൽ; ഇനി പിടിയിലാകാൻ മൂന്ന് പേർ മാത്രം
yesterday
അതിരപ്പിള്ളിയിൽ തട്ടുകട തകർത്ത് കാട്ടാന; ആക്രമണം പുലർച്ചെ രണ്ട് മണിയോടെ
yesterday
വയനാട്ടിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിൽ; പത്ത് ദിവസത്തിനിടെ കടുവ കൊന്നത് അഞ്ച് ആടുകളെ
yesterday
' മദ്യവിവാദവുമായി അറസ്റ്റ് ചെയ്യപ്പെട്ട ആളുകളാണ് കഞ്ചിക്കോട്ടെ മദ്യനിർമാണ ശാലയുടെ ഉടമകൾ'
yesterday
'എന്റെ മോനില്ലാതെ ജീവിക്കാൻ പറ്റുന്നില്ല, പ്രതികൾക്ക് പരമാവധി ശിക്ഷ കൊടുക്കണം'
yesterday
ഭാരതപ്പുഴയിൽ മുങ്ങിമരിച്ചവരുടെ സംസ്കാരം ഇന്ന്; മരിച്ചത് ഒരു കുടുംബത്തിലെ നാല് പേർ
yesterday
വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞ് 30 വിദ്യാർഥികൾക്ക് പരിക്ക്; അപകടം പത്തനംതിട്ട കല്ലുകുഴിയിൽ
yesterday
താമരശ്ശേരയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
yesterday
കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാൾ പരിക്കുകളോടെ ആശുപത്രിയിൽ
yesterday
നെയ്യാറ്റിൻകര ഗോപന് പുതിയ കല്ലറ ഒരുക്കി കുടുംബം; സംസ്കാരം ഇന്ന് വെെകിട്ട് മൂന്ന് മണിക്ക്
yesterday
കണ്ണൂരിൽ കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു
yesterday
ഗസ്സ വെടിനിർത്തൽ കരാറിന് ഇന്ന് അംഗീകാരം നൽകും; പ്രതീക്ഷയോടെ ലോകം... | Gaza ceasefire
yesterday
'ഇന്ത്യൻ സ്വിമ്മിങ് കമ്യൂണിറ്റിക്ക് ലഭിച്ച അംഗീകാരമാണ് ഈ അർജുന പുരസ്കാര നേട്ടം'
yesterday
സാങ്കേതിക സർവകലാശാല വിസി നിയമനം; തുറന്ന യുദ്ധത്തിന് ഒരുങ്ങി സിൻഡിക്കേറ്റ്
yesterday
'പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടും, മോനെ കുറിച്ചോർത്ത് മരിച്ച് ജീവിക്കുകയാണ് ഞങ്ങള്‍'
yesterday
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവം; പ്രതി കുറ്റം സമ്മതിച്ചു
yesterday
നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം മഹാസമാധിയായി സംസ്കരിക്കുമെന്ന് കുടുംബം
yesterday
നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; ഗവർണർ ആർലേക്കറുടെ ആദ്യ നയപ്രഖ്യാപനവും ഇന്ന്
yesterday
പത്തനംതിട്ട പീഡനക്കേസ്; ഇനി പിടിയിലാകാനുള്ളത് മൂന്ന് പ്രതികൾ മാത്രം | Pathanamthitta pocso case
yesterday
ബഷീറിന്‍റെ പാത്തുമ്മ, മജീദ് എല്ലാവരുമുണ്ട് ഇവിടെ; വേറിട്ട ആഘോഷവുമായി പയ്യടി മീത്തൽ GLP സ്കൂൾ
yesterday
മീഡിയവൺ ഗ്രോ ഗ്ലോബൽ ഫിൻടോക്ക്; നികുതിഘടനയുടെ ക്രിയാത്മക ചർച്ചയ്ക്ക് വേദിയായി
yesterday
'മാനേജ്മെന്റിൽ നിന്ന് ഭീഷണിയും അടിച്ചമർത്തലും നേരിടുന്നുവന്നു'; പ്രതിഷേധവുമായി 'മഞ്ഞപ്പട'
yesterday
ദേശീയ കായിക പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും
yesterday