Dulquer Salman's Surprises A Fan | Filmibeat Malayalam

  • 7 years ago

Actor Dulquer Salmaan has the biggest fan following among Mollywood's youth icons. The actor treats his fans like gold and always makes sure that he responds to their messages on social media. Now, here's yet another instance that explains why he is so popular among youngsters.

മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സാമൂഹ്യമാധ്യങ്ങളിലൂടെ ആരാധകരുമായി സംവദിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. താരത്തി്‌ന#റെ കടുത്ത ഒരു ആരാധകന്റെ പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇന്ന് തന്റെ പിറന്നാള്‍ ആണെന്നും ദുല്‍ഖറില്‍ നിന്നൊരു പിറന്നാള്‍ ആശംസ ലഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആരാധകന്‍ ട്വീറ്റ് ചെയ്്തിരുന്നു. ഉടന്‍ തന്നെ ആരാധകനെ ഞെട്ടിച്ച് ദുല്‍ഖറിന്റെ ട്വീറ്റെത്തി.

Recommended