Buy Tickets For Fifa Worldcup at a Discount Price | Oneindia Malayalam
You can buy tickets for FIFA U-17 Worldcup at a 50 percentage discount.
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് കാണാന്‍ സുവര്‍ണാസരം ഒരുക്കി അധികൃതര്‍. പകുതി വിലക്ക് ടിക്കറ്റ് സ്വന്തമാക്കാന്‍ അവസരം നല്‍കുകയാണ് അധികൃതര്‍. 24 മണിക്കൂര്‍ സമയത്തേക്കാണ് ടിക്കറ്റ് സ്വന്തമാക്കാനാകുക. ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് ഓഫര്‍ നിരക്കില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കുക. ഒക്ടോബര്‍ ആറിനാണ് ലോകകപ്പ് ആരംഭിക്കുക. ഒക്ടോബര്‍ 28ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദി അനുവദിച്ചത് നവി മുംബൈക്കും ഗുവാഹത്തിക്കുമാണ്.