The three day Akhil Bharatiya Karyakarin Mandal Baitak of RSS, which is also known as Diwali Baithak of all-india executive council, began on Thursday with a brainstorming session on challenges before the country and to draw the roadmap for the next three years.
ആര്‍എസ്എസില്‍ ചേരുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവെന്ന് അവകാശവാദം. ആര്‍എസ്എസില്‍ ചേരുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 52 ശതമാനം വളര്‍ച്ചയുണ്ടായെന്ന് ജോയിന്‍റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെല വ്യക്തമാക്കിയത്. പുതിയ അംഗങ്ങളില്‍ ഭൂരിപക്ഷവും 20 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ളവരാണ്.
Category
🗞
News