• 6 years ago
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ നേതൃനിരയിലുളള കരുത്തരായ വനിതാ നേതാക്കളില്‍ എടുത്ത് പറയേണ്ടുന്ന പേരാണ് മീനാക്ഷി ലേഖിയുടേത്. ബിജെപിയുടെ ദേശീയ വക്താവാണ് വാക്കുകളില്‍ തീപ്പൊരി ചിതറിക്കുന്ന ഈ വനിതാ നേതാവ്. അറിയപ്പെടുന്ന സുപ്രീം കോടതി അഭിഭാഷക കൂടിയാണ് മീനാക്ഷി ലേഖി. നിലവില്‍ ന്യൂ ദില്ലി മണ്ഡലത്തെയാണ് ലോക്‌സഭയില്‍ മീനാക്ഷി ലേഖി പ്രതിനിധീകരിക്കുന്നത്.

Category

🗞
News

Recommended