• 8 years ago
Gopalakrishnan Padnabhan Pillai best known by his stage name Dileep,is an indian film actor who is also a mimicry artist, producer, assistant director and bussinessman. He is most popular for his slapstick comedy roles in Malayalam films. His career spans over a quarter-century, with over a 130 films to his credit.

നടൻ ദിലീപിന് ഇന്ന് അൻപതാം പിറന്നാള്‍. 1967 ഒക്ടോബർ 27ന് എറണാകുളം ജില്ലയിലെ ആലുവയിലാണ് ദിലീപിൻറെ ജനനം. ഗോപാലകൃഷ്ണൻ പത്മനാഭ പിള്ളയാണ് പിന്നീട് മലയാള സിനിമയെ അടക്കി ഭരിക്കുന്ന ദിലീപ് ആയി മാറിയത്. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ദിലീപ്, അസിസ്റ്റൻറ് ഡയറക്ടർ, നിർമാതാവ്, ബിസിനസ് പ്രമുഖൻ എന്നീ നിലകളിലേക്കും ദിലീപ് ഉയർന്നു. 25 വർഷം നീണ്ട അഭിയനജീവിതത്തിനിടെ 130ഓളം ചിത്രങ്ങളില്‍ ദിലീപ് അഭിനയിച്ചു. 1991ല്‍ സംവിധായകൻ കമലിൻറെ വിഷ്ണുലോകം എന്ന ചിത്രത്തിലൂടെ അസിസ്റ്റൻറ് ഡയറക്ടർ ആയി മാറി. ദിലീപിൻറെ ജീവിതത്തിലെ പ്രധാന 50 സംഭവങ്ങളിലൂടെ കടന്നുപോകുകയാണ് ഈ വീഡിയോ.

Category

🐳
Animals

Recommended