• 5 years ago

Priya Prakash Varrier sings Channa Meraya during her friend’s wedding
അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം താരമാണ് പ്രിയ വാര്യര്‍. രജീഷ വിജയന്‍ നായികയായ ഫൈനല്‍സ് എന്ന ചിത്രത്തില്‍ മനോഹരമായ ഒരു ഗാനമാലപിച്ച് പിന്നണി ഗാനരംഗത്തേക്കും പ്രിയ ചുവടുവെച്ചിരുന്നു.ഇപ്പോഴിതാ, ഫോട്ടോഗ്രാഫറായ സുഹൃത്തിന്റെ വിവാഹ പാര്‍ട്ടിയില്‍ പാട്ടുപാടുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് പ്രിയ വാര്യര്‍

Category

📺
TV

Recommended