Films That Became A flope in Box Office
നിരവധി പരീക്ഷണങ്ങളും മികച്ച സിനിമകളും പരാജയങ്ങളുമൊക്കെ കണ്ട വർഷമായിരുന്നു മലയാളസിനിമക്ക് 2017. അമിത പ്രതീക്ഷകളുമായി ആയിരുന്നു സൂപ്പർ ചിത്രങ്ങളുള്‍പ്പെടെ തിയറ്ററുകളിലേക്ക് എത്തിയത്. അവയില്‍ മോഹൻലാല്‍, മമ്മൂട്ടി ചിത്രങ്ങളും ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഓവർഹൈപ്പുമായെത്തി പരാജയപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, പൃഥ്വിരാജ്, ജയറാം തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളാണ് വന്‍പ്രതീക്ഷ നല്‍കി തിയേറ്ററുകളിലേക്കെത്തിയത്. എന്നാല്‍ റിലീസിന് ശേഷം ഒരു പ്രതീക്ഷയും ഈ സിനിമകള്‍ അവശേഷിപ്പിച്ചില്ല. കളക്ഷന്റെ അവസ്ഥയും അത്ര ആശാവഹമായിരുന്നില്ല.ആസിഫ് അലിയും ഭാവനയും ഒന്നിച്ച ഹണി ബീ 2, ആസിഫ് അലിയുടെ അനിയൻ നായകൻ ആയെത്തിയ ഹണി ബീ 2.5, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, മമ്മൂട്ടി രഞ്ജിത് കൂട്ടുകെട്ടിലൊന്നിച്ച പുത്തൻ പണം, പൃഥ്വിരാജു ഇന്ദ്രജിത്തും അടക്കം വൻ താരനിര അണിനിരന്ന ടിയാൻ, ശ്രീശാന്ത് ആദ്യമായി നായകൻ ആയെത്തിയ ടീം ഫൈവ്, മോഹൻലാലിൻറെ 1971 ബിയോണ്ട് ദ ബോർഡേഴ്സ്, വെളിപാടിൻറെ പുസ്തകം, അച്ചായൻസ് എന്നിവയാണ് അവ.

Category
🎥
Short film