• 6 years ago
ഏഴുകോണ്‍ കടയ്‌ക്കോട് പ്രഭാമന്ദിരത്തില്‍ അനൂപിന്റെ ഭാര്യ ബിന്ദുലേഖയുടെ മരണം കൊലപാതകമാണെന്ന് തെളിയാന്‍ കാരണം പ്രതിയുടെ ക്രൂരത തന്നെ. ബിന്ദുലേഖയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ബിനുവിലേക്ക് പോലീസ് എത്തിപ്പെട്ടത് പഴുതടച്ച അന്വേഷണത്തിലൂടെ. ബിന്ദുവിന്റെ മൃതദേഹം കണ്ട ഉടനെ പോലീസിന് തോന്നിയ സംശയങ്ങള്‍ വിശദമായ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയായിരുന്നു

Category

🗞
News

Recommended