• 7 years ago
jazla madasseri's facebook post about her suspension.
കെഎസ് യുവിൽ നിന്ന് തന്നെ സസ്പെൻഡ് ചെയ്ത തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ജസ്ല മാടശേരി. സസ്പെൻഷന് കാരണമായ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് സംഘടന വികാരത്തിന്റെ മൂല്യം മാത്രമേ നൽകിയുള്ളുവെന്നും ജസ്ല ആരോപിച്ചു. ജസ്ലയെ സസ്പെൻഡ് ചെയ്തുള്ള പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

Category

🗞
News

Recommended