• 6 years ago
പാലാക്കാരുടെ മാണി സാര്‍ ഇനി ഓര്‍മ്മ. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ അന്ത്യം 86ആം വയസ്സില്‍ കൊച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് 4.57ന്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ്ിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള രാഷ്ട്രീയ അതികായന്റെ മരണം നികത്താനാവാത്ത വിടവാണ് സമ്മാനിച്ചത്.

Category

🗞
News

Recommended