Skip to playerSkip to main contentSkip to footer
  • 2/26/2018
police interrogated islamic preacher mm akbar.
പ്രമുഖ മതപ്രഭാഷകനും, പീസ് സ്കൂൾ ഡയറക്ടറുമായ എംഎം അക്ബറിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. കൊച്ചി പീസ് സ്കൂളിൽ മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചെന്ന സംഭവത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. എംഎം അക്ബറിനെ തിങ്കളാഴ്ച പതിനൊന്ന് മണിയോടെ കോടതിയിൽ ഹാജരാക്കും.

Category

🗞
News

Recommended