Skip to playerSkip to main contentSkip to footer
  • 3/1/2018
മാതൃഭൂമി പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മി വിപ്ലവകരമായ ഒരു ചര്‍ച്ച മുന്നോട്ട് വയ്ക്കുന്നു എന്നാണ് അവകാശപ്പെടുന്നത്. 'തുറിച്ചുനോക്കരുത്... ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്നതായിരുന്നു ഇത്തവണത്തെ ഗൃഹലക്ഷ്മിയുടെ കവര്‍ സ്റ്റോറി. ജിലു ജോസഫ് എന്ന മോഡല്‍ ആണ് കവര്‍ ചിത്രത്തില്‍ തുറന്നിട്ട മാറിടവുമായി ഒരു കുഞ്ഞിനെ മുലയൂട്ടുന്നത്. എന്നാല്‍ ജിലു വിവാഹിതയോ, അമ്മയോ അല്ലെന്ന് ഗൃഹലക്ഷ്മിയില്‍ നല്‍കിയ അഭിമുഖത്തില്‍ തന്നെ പറയുന്നുണ്ട്. ഗൃഹലക്ഷ്മി മുന്നോട്ട് വച്ച ആശയം മികച്ചതാണെങ്കിലും, അതിന്‍റെ കച്ചവട വത്കരണം ആണ് ഇപ്പോള്‍ ഏറെ വിമര്‍ശിക്കപ്പെടുന്നത്.

Category

🗞
News

Recommended