മോഹൻലാലും ശ്രേയ ഘോഷാലും ഒരുമിച്ച് പാടുന്നു | filmibeat Malayalam
- 6 years ago
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അഭിനയത്തിനൊപ്പം തന്നെ അദ്ദേഹം
ആലപിക്കുന്ന ഗാനങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. സിനിമയില്‍ മോഹന്‍ലാല്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി വീണ്ടും പാടുന്നു.