വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് വിട പറഞ്ഞു. അത്യപൂര്‍വ പ്രവചനം കൊണ്ട് ലോകത്തെയാകെ വിസ്മയിപ്പിച്ച ഹോക്കിംഗിന്റെ മരണത്തിലും ഒരു ദുരൂഹത ബാക്കി നില്‍ക്കുന്നുണ്ട്. ഈ വര്‍ഷമാദ്യം ഒരു കൂട്ടം സെെദ്ധാന്തികര്‍ ദശാബ്ദങ്ങള്‍ക്ക് മുൻപ് അദ്ദേഹം മരണപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയതോടെയാണ് ഹോക്കിംഗിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്ത ലോകം കേള്‍ക്കുന്നത്.
Category
🗞
News